2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഏതോ ഒരു പൂവ്


എന്‍റെ അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൂന്തോട്ടത്തിലെ മറ്റൊരു പൂവ്... എന്റെ ഓര്‍മ ശരിയാണെങ്കില്‍ രണ്ടു വ്യഴവട്ടങ്ങള്‍ പിന്നിട്ട എന്റെ 'സംഭവ' ബഹുലമായ ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ ഞാന്‍ ഈ പൂന്തോട്ടത്തിലെ ചെടികള്‍ക്ക് ഇത്തിരി വെള്ളം കൊടുത്തിട്ടുണ്ട്‌...

ക്ലിക്കിയാല്‍ വലിയ സൈസില്‍ കാണാം.


ഏതോ ഒരു പൂ അല്ല...! Black-Eyed Susan Vine. നന്ദി, പദസ്വനം :)

16 comments:

Faisal Alimuth 2010, ഓഗസ്റ്റ് 2 2:18 PM  

പൂപോട്ടം കൊള്ളാം..!

HAINA 2010, ഓഗസ്റ്റ് 2 3:12 PM  

മഞ്ഞപൂവ് നന്നായിരിക്കുന്നു

Naseef U Areacode 2010, ഓഗസ്റ്റ് 2 3:57 PM  

നല്ല ചിത്രം
ആശംസകള്‍

പദസ്വനം 2010, ഓഗസ്റ്റ് 2 8:16 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പദസ്വനം 2010, ഓഗസ്റ്റ് 2 8:17 PM  

ഇത് ...
Common name: Black-Eyed Susan Vine
Botanical name: Thunbergia alata
Family: Acanthaceae (ruellia family)

എനിക്കറിയാവുന്നത് നിങ്ങളുമായി പങ്കു വക്കുന്നു... :D

നല്ല ചിത്രം .. ആശംസകള്‍...

Unknown 2010, ഓഗസ്റ്റ് 2 10:59 PM  

നല്ല ചിത്രം ..

ഭൂതത്താന്‍ 2010, ഓഗസ്റ്റ് 3 5:31 PM  

nannayittund

പിപഠിഷു 2010, ഓഗസ്റ്റ് 3 6:53 PM  

നന്ദി... FAISAL, haina, Naseef, പദസ്വനം, റ്റോംസ് കോനുമഠം, Naushu, ഭൂതത്താന്‍

Anil cheleri kumaran 2010, ഓഗസ്റ്റ് 3 8:33 PM  

ഭാഗ്യം. അത്രയെങ്കിലും ചെയ്തല്ലോ..

Unknown 2010, ഓഗസ്റ്റ് 3 11:58 PM  

കൊള്ളാം.

mini//മിനി 2010, ഓഗസ്റ്റ് 7 6:25 AM  

ഇത് മലയാളിയാണോ? എങ്കിൽ നന്നായിരിക്കുന്നു.

ഹേമാംബിക | Hemambika 2010, ഓഗസ്റ്റ് 7 2:36 PM  

:)

അജ്ഞാതന്‍ 2010, ഓഗസ്റ്റ് 13 3:08 AM  

Genial brief and this mail helped me alot in my college assignement. Gratefulness you as your information.

Sabu Hariharan 2010, സെപ്റ്റംബർ 7 7:31 AM  

ugran!

Syam Mohan 2011, മേയ് 26 4:41 PM  

നന്നായിട്ടുണ്ട്.

കൈതപ്പുഴ 2012, ജനുവരി 17 2:19 PM  

ആശംസകള്‍

അനുയായികള്‍

സന്ദര്‍ശകര്‍

ജാലകം

ഫോട്ടോഗ്രാഫര്‍ !

എന്റെ ഫോട്ടോ
ഞാന്‍ ഹരികൃഷ്ണന്‍ , ഒരു പിപഠിഷു! പക്ഷേ... പഠിക്കേണ്ട സമയത്തു യാതൊന്നും പഠിക്കാതിരുന്നവ൯‍ ! ആവശ്യമില്ലാത്തതെല്ലാം പഠിച്ചവന്‍ ! ജീവിതത്തില്‍ ഇപ്പോള്‍ പഠിക്കുന്നതും ചുറ്റും കാണുന്നതും വെറുതെ കുത്തികുറിക്കുന്നു...

പ്രൊഫൈലുകള്‍


       

 

  © Blogger template 'Photoblog' by Ourblogtemplates.com 2008. Template modified by Logictycoons

 

  © Pictures Copyright Harikrishnan Umamaheswaran All rights reserved.

 


 

Back to TOP