2009, ആഗസ്റ്റ് 2, ഞായറാഴ്ച

വിശ്രമം - ചേര്‍ത്തല അര്‍ത്തുങ്കല്‍ കടപ്പുറം


ആദ്യ പോസ്റ്റ് ആണിത്‌... ബ്ലോഗിനെക്കുറിച്ച് ഇവിടെ വായിക്കുക... ഞാന്‍ ഈ ഫോട്ടോ എടുക്കാന്‍ സഹായിച്ചു എന്നെ ഉള്ളു! ഫോട്ടോയുടെ അവകാശി കൃഷ്ണകുമാര്‍ ആണ്. ക്യാമറയും മൂപ്പരുടെത് തന്നെ...

13 comments:

Harikrishnan | പിപഠിഷു 2009, ആഗസ്റ്റ് 2 7:31 pm  

വിശ്രമം - ചേര്‍ത്തല അര്‍ത്തുങ്കല്‍ കടപ്പുറം

ചാണക്യന്‍ 2009, ആഗസ്റ്റ് 3 1:11 am  

ചിത്രം നന്നായി...ആശംസകള്‍....

കുമാരന്‍ | kumaran 2009, ആഗസ്റ്റ് 3 7:26 pm  

good shot.

പാവത്താൻ 2009, ആഗസ്റ്റ് 4 8:02 pm  

മനോഹരമായ ചിത്രം. ഹരികൃഷ്ണനും കൃഷ്ണകുമാറിനും അഭിനന്ദനങ്ങള്‍...

ദീപക് രാജ്|Deepak Raj 2009, ആഗസ്റ്റ് 4 8:16 pm  

nannaayi

Rani Ajay 2009, ആഗസ്റ്റ് 4 8:43 pm  

good shot

Typist | എഴുത്തുകാരി 2009, ആഗസ്റ്റ് 5 6:18 pm  

ആദ്യ പടം നന്നായിട്ടുണ്ടല്ലോ!

siva // ശിവ 2009, ആഗസ്റ്റ് 6 3:36 pm  

നല്ല ചിത്രം...

അജ്ഞാതന്‍ 2009, ആഗസ്റ്റ് 14 10:40 am  

nice

When words become unclear 2009, ആഗസ്റ്റ് 27 12:32 pm  

Kollam...this is the place i used to come every january for Arthinkal Perunnal.. I am also a Cherthala Pravasi in Dubai. Happy Onam and congrats.

പിപഠിഷു | harikrishnan 2009, സെപ്റ്റംബര്‍ 6 12:08 am  

വളരെ വളരെ നന്ദി !... ചാണക്യന്‍ , കുമാരന്‍ , പാവത്താൻ , ദീപക് രാജ്, Rani Ajay, Typist | എഴുത്തുകാരി, siva // ശിവ, അജ്ഞാത, 'When words become unclear' എല്ലാവര്‍ക്കും... നന്ദി... എന്റെ പേരിലും, കൃഷ്ണകുമാറിന്റെ പേരിലും...

പാച്ചു 2009, നവംബര്‍ 24 12:04 pm  

പടം കൊള്ളാം! നന്നായിട്ടുണ്ട്. ചിലപ്പോള്‍ അര്‍ത്തുങ്കല്‍ കടാപ്പുറത്ത് വച്ച് നമ്മള്‍ കണ്ട് കാണും അല്ലേ? കൂടെ, ക്രോപ്പ് ചേയ്തതു കൂടിപ്പോയെന്നു തോന്നി :)

വെഞ്ഞാറന്‍ 2009, നവംബര്‍ 24 2:28 pm  

good!

അനുയായികള്‍

സന്ദര്‍ശകര്‍

ഫോട്ടോഗ്രാഫര്‍ !

എന്റെ ഫോട്ടോ
ഞാന്‍ ഹരികൃഷ്ണന്‍ , ഒരു പിപഠിഷു! പക്ഷേ... പഠിക്കേണ്ട സമയത്തു യാതൊന്നും പഠിക്കാതിരുന്നവ൯‍ ! ആവശ്യമില്ലാത്തതെല്ലാം പഠിച്ചവന്‍ ! ജീവിതത്തില്‍ ഇപ്പോള്‍ പഠിക്കുന്നതും ചുറ്റും കാണുന്നതും വെറുതെ കുത്തികുറിക്കുന്നു...

പ്രൊഫൈലുകള്‍


       

 

  © Blogger template 'Photoblog' by Ourblogtemplates.com 2008. Template modified by Logictycoons

 

  © Pictures Copyright Harikrishnan Umamaheswaran All rights reserved.

 


 

Back to TOP