2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഊട്ടിയിലെ പൂവ്‌



ഊട്ടി, ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന്... ഈ ഫോട്ടോയും ഞാനല്ല എടുത്തത്. ഹരീഷ് എന്ന എന്റെ സുഹൃത്താണ് ഇതു ക്ലിക്കിയത്. പക്ഷെ... ഞാന്‍ സഹായിച്ചു! :) ക്യാമറയ്ക്ക് നന്ദി - ജിട്ടു, ജിന്നു.

9 comments:

Anil cheleri kumaran 2009, ഒക്‌ടോബർ 10 9:59 PM  

ഇതെന്തു പൂവാണ്?

Areekkodan | അരീക്കോടന്‍ 2009, ഒക്‌ടോബർ 10 10:06 PM  

പേര് ഊട്ടിയിലെ പൂവ്

പിപഠിഷു 2009, ഒക്‌ടോബർ 10 10:28 PM  

കുമാരേട്ടോ... അരീക്കോടന്‍ ചേട്ടന്‍ പറഞ്ഞതാണ് പൂവിന്റെ പേര്...

ശരിക്കുള്ള പേര് ആര്‍ക്കറിയാം...! ;)

"വിദ്യാഭ്യാസമുള്ള ഒരുത്തനും ഞമ്മട പാര്‍ടീലില്ലേ?...? ഈപൂവിന്റെ പേര് ആര്‍ക്കും അറിയില്ലേ...?" :D

വികടശിരോമണി 2009, ഒക്‌ടോബർ 11 12:36 AM  

ഏതു പൂവാണെങ്കിലും വേണ്ടില്ല,വയലറ്റ് എന്റെ വീക്ക്നെസ്സ് ആയതുകൊണ്ട് എനിക്കിഷ്ടായി.

Typist | എഴുത്തുകാരി 2009, ഒക്‌ടോബർ 11 3:00 PM  

തൊട്ടാവാടി പൂവിന്റെ ബന്ധുവാകും.

ബൈജു (Baiju) 2009, ഒക്‌ടോബർ 11 10:31 PM  

കൊള്ളാലോ ഊട്ടിപ്പൂവ്....

Seek My Face 2009, ഒക്‌ടോബർ 11 11:32 PM  

എല്ലാവരും മിടുക്കന്‍മാര്‍ ...ആര്‍കും പറയാന്‍ കഴിഞ്ഞില്ലല്ലേ ...എനിക്കും അറിയില്ല ...ആര് ക്ലിക്കിയാലും പടം അടി പൊളി ...

മീര അനിരുദ്ധൻ 2009, ഒക്‌ടോബർ 12 5:36 PM  

ഊട്ടിപ്പൂ കൊള്ളാം.എവർ ലാസ്റ്റിംഗ് ഫ്ലവറിന്റെ പടം കൂടെ ഇടൂ

പദസ്വനം 2010, ഓഗസ്റ്റ് 2 2:44 PM  

ഇത് നമ്മുടെ കാക്ക പൂവ് / പൂച്ചപ്പൂവ് എന്ന് പറയുന്നതില്‍ ഏതോ ഒന്ന് അല്ലെ??

അനുയായികള്‍

സന്ദര്‍ശകര്‍

ജാലകം

ഫോട്ടോഗ്രാഫര്‍ !

എന്റെ ഫോട്ടോ
ഞാന്‍ ഹരികൃഷ്ണന്‍ , ഒരു പിപഠിഷു! പക്ഷേ... പഠിക്കേണ്ട സമയത്തു യാതൊന്നും പഠിക്കാതിരുന്നവ൯‍ ! ആവശ്യമില്ലാത്തതെല്ലാം പഠിച്ചവന്‍ ! ജീവിതത്തില്‍ ഇപ്പോള്‍ പഠിക്കുന്നതും ചുറ്റും കാണുന്നതും വെറുതെ കുത്തികുറിക്കുന്നു...

പ്രൊഫൈലുകള്‍


       

 

  © Blogger template 'Photoblog' by Ourblogtemplates.com 2008. Template modified by Logictycoons

 

  © Pictures Copyright Harikrishnan Umamaheswaran All rights reserved.

 


 

Back to TOP