2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

മെട്രോ ഇംപാക്റ്റ്‌ എന്റെ ബൈക്കില്‍



കടപ്പാട്: മെട്രോ മനോരമ, തിരുവനന്തപുരം ഫെബ്രുവരി 18, 2010

ഇനിയിപ്പോ ഹെല്‍മെറ്റ്‌ ഇല്ലാതെ പുറത്തിറങ്ങാന്‍ ധൈര്യം കിട്ടില്ല. ഹെല്‍മെറ്റ്‌ ഇല്ലാതെ പിടിച്ച് നിര്‍ത്തിയിട്ടു ഇത്‌കൂടി കണ്ടാല്‍...

6 comments:

അപ്പൂട്ടൻ 2010, ഫെബ്രുവരി 18 5:33 PM  

ഇതൊക്കെ ലാമിനേറ്റ്‌ ചെയ്ത്‌ നോ-ഹെൽമറ്റ്‌ അസോസിയേഷൻ രൂപീകരിച്ച്‌ വിതരണം ചെയ്യട്ടെ. പോലീസുകാരന്റെ കരാളഹസ്തങ്ങളിൽ നിന്നും തലയന്മാർ രക്ഷപ്പെടട്ടെ.

കാര്യവട്ടം ക്യാമ്പസിനു മുന്നിലെ ഹെൽമറ്റ്‌ വേട്ട ധാരാളം കണ്ടിട്ടുണ്ട്‌, ദിവസേന പോകുന്ന വഴിയല്ലെ. മോഡസ്‌ ഒപ്പറാന്റി ഇത്തിരി പിശകാണ്‌.
പക്ഷെ ഇന്നുവരെ പെട്ടിട്ടില്ല, കാര്യം സിമ്പിൾ, ഞാൻ ഹെൽമറ്റ്‌ വെച്ചേ ഓടിക്കാറുള്ളു. ഇതിനോട്‌ ഇത്ര അലർജ്ജി എന്തിനെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല.

പിപഠിഷു 2010, ഫെബ്രുവരി 18 5:57 PM  

എനിക്ക് ഹെല്‍മെറ്റ്‌ വയ്ക്കുന്നത് താല്‍പ്പര്യം ആണ് ചേട്ടാ... ക്ഷീണം ഇല്ല...! വെയില്‍ ഇല്ല...! പൊടി ഇല്ല...!

പക്ഷെ എന്റെ ഹെല്‍മെറ്റ് ലോക്ക് ‌ ചെയ്യാന്‍ പറ്റാത്ത ടൈപ്പ് ആണ്... അതുകൊണ്ട് എല്ലായിടത്തും കൊണ്ടുനടക്കണം... (നമ്മുടെ നാടല്ലേ) അതാണ്‌ മടി.

പോങ്ങുമ്മൂടന്‍ചേട്ടന്റെ ഒരു പോസ്റ്റ്‌ വായിച്ചതില്‍ പിന്നെ എന്റെ മനസ്സില്‍ മറഞ്ഞു കിടന്ന ചില കാര്യങ്ങള്‍ എനിക്ക് തന്നെ ബോദ്ധ്യം വന്നു...

എത്രയോ എത്രയോ കാര്യങ്ങള്‍ അതിനു മുന്‍പേ ചെയ്യണം... ഹെല്‍മെറ്റ്‌ ഇല്ലെങ്കില്‍ എനിക്ക് മാത്രേ പ്രശ്നം ഉള്ളൂ... (അത് ഒരൊന്നൊന്നര പ്രശ്നം ആണ് താനും ) വഴിയില്‍ ഉള്ള ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാവുന്നില്ല.

നമ്മള്‍ ഈ കാര്യം എന്റെ ഒരു പഴയ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിരുന്നു... അപ്പൂട്ടന്‍ ചേട്ടന്‍ അവിടെ പറഞ്ഞ കാര്യവും വളരെ ശരിയാണ്...

എതിരെ വരുന്നവര്‍ ഡിം അടിക്കാതതാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്... ചില ആളുകള്‍ ഇന്റികേറെര്‍ ഇടുന്നത് പോലും ബ്രൈറ്റ് അടിച്ചു പിടിച്ചാണ്...! എങ്ങിനെ കാണാന്‍?
അത് ചെയ്യിക്കാന്‍ ഉള്ള നിയമം ആദ്യം ശക്തമാക്കട്ടെ...

:)

ശ്രീ 2010, ഫെബ്രുവരി 19 6:23 AM  

കലക്കി

ഷിബു മാത്യു ഈശോ തെക്കേടത്ത് 2010, ഫെബ്രുവരി 19 4:20 PM  

ഡിം അടിക്കാത്താതാണ് വലിയ പ്രശ്നം... ഡിമ്മടിക്കാതെ ആരെങ്കിലും എനിക്കെതിരെ വന്നാള്‍ ഞാന്‍ റോഡിന്റെ നടുക്കലോട്ട് ഹോണടിച്ച് ബൈക്ക് മാറ്റും.ഒരുമാതിരിപ്പെട്ടവര്‍ ഇങ്ങനെ കാണുമ്പോള്‍ ഡിമ്മടിക്കും(ഒരകലം ഇട്ടേ റോഡിന്റെ നടുവിലേക്ക് കയറൂ)

പിപഠിഷു 2010, ഫെബ്രുവരി 20 4:06 PM  

@ശ്രീ
:)

@തെക്കേടന്‍
ചേട്ടാ, അത് നല്ല ഐഡിയ...! ഇനി അത് ഞാനും ഒന്ന് പരീക്ഷിക്കട്ടെ... തെറി വിളിച്ചു മടുത്തു...

Micky Mathew 2010, ഫെബ്രുവരി 20 8:59 PM  

:)

അനുയായികള്‍

സന്ദര്‍ശകര്‍

ജാലകം

ഫോട്ടോഗ്രാഫര്‍ !

എന്റെ ഫോട്ടോ
ഞാന്‍ ഹരികൃഷ്ണന്‍ , ഒരു പിപഠിഷു! പക്ഷേ... പഠിക്കേണ്ട സമയത്തു യാതൊന്നും പഠിക്കാതിരുന്നവ൯‍ ! ആവശ്യമില്ലാത്തതെല്ലാം പഠിച്ചവന്‍ ! ജീവിതത്തില്‍ ഇപ്പോള്‍ പഠിക്കുന്നതും ചുറ്റും കാണുന്നതും വെറുതെ കുത്തികുറിക്കുന്നു...

പ്രൊഫൈലുകള്‍


       

 

  © Blogger template 'Photoblog' by Ourblogtemplates.com 2008. Template modified by Logictycoons

 

  © Pictures Copyright Harikrishnan Umamaheswaran All rights reserved.

 


 

Back to TOP