2009, ഡിസംബർ 27, ഞായറാഴ്‌ച

ഇനിയൊരു സുനാമി വന്നാല്‍


കേരളത്തില്‍ ആദ്യത്തെ സുനാമി മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ചേര്‍ത്തല അന്ധകാരനഴിയില്‍ സുനാമി തടയാന്‍ കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നു. രാക്ഷസ തിരമാല ഒരു വള്ളം എടുത്തു ലൈറ്റ് ഹൌസില്‍ വച്ചിരുന്നു ഇവിടെ...

13 comments:

Unknown 2009, ഡിസംബർ 27 10:49 PM  

ആദ്യായിട്ടാ ഇവിടെ. തിരക്കേടില്ലാത്ത പടങ്ങൾ

ചാണക്യന്‍ 2009, ഡിസംബർ 27 11:00 PM  

നല്ല ചിത്രം....

siva // ശിവ 2009, ഡിസംബർ 28 10:42 AM  

നനഞ്ഞ പച്ചപ്പ് മനോഹരം

Seek My Face 2009, ഡിസംബർ 28 1:25 PM  

അടിപൊളി ചിത്രം...ഇത് ഞാന്‍ അടിച്ചു മാറ്റി...

Typist | എഴുത്തുകാരി 2009, ഡിസംബർ 28 3:33 PM  

വേണ്ടാ, ഇനിയൊരു സുനാമി വരാതിരിക്കട്ടെ.

വീകെ 2009, ഡിസംബർ 28 4:51 PM  

ഈ കല്ലുകൾക്ക് മുകളിലൂടെയാവും വരിക...

പുതുവത്സരാശംസകൾ..

വാഴക്കോടന്‍ ‍// vazhakodan 2009, ഡിസംബർ 28 8:06 PM  

നല്ല ചിത്രം !

ഭൂതത്താന്‍ 2009, ഡിസംബർ 28 8:21 PM  

നല്ല ചിത്രം ....ഇനി ഒരു സുനാമി വരാതിരിക്കട്ടെ ...


ഓ.ടോ. തിരക്കെടില്ലാത്ത പടമോ ....അതോ തിര കേടു വരുത്തിയ പടമോ ..പുലിയെ ....ഹ ഹ ഒരു തമാശ പറഞ്ഞതാ ട്ടോ ...തരക്കേടില്ലാത്ത എന്ന ഉദ്ദേശിച്ചേന്നു അറിയാം

രഘുനാഥന്‍ 2009, ഡിസംബർ 29 11:38 AM  

നവവത്സരാശംസകള്‍

the man to walk with 2009, ഡിസംബർ 29 1:32 PM  

ishtaayi

Deepa Bijo Alexander 2009, ഡിസംബർ 30 6:55 AM  

ഈ കല്ലുകള്‍ക്ക് സുനാമിയെ തടയാനാവുമോ...?

ചിത്രം നന്നായി.

Kaippally 2009, ഡിസംബർ 30 2:33 PM  

കൊള്ളാം
കുറച്ചുകൂടി details ഉണ്ടായിരുന്നെങ്കിൽ ഗംഭീരമാകുമായിരുന്നു.

Unknown 2009, ഡിസംബർ 30 2:34 PM  

കല്ലുകൾ പറയുമായിരിക്കും ..കഥകൾ

അനുയായികള്‍

സന്ദര്‍ശകര്‍

ജാലകം

ഫോട്ടോഗ്രാഫര്‍ !

എന്റെ ഫോട്ടോ
ഞാന്‍ ഹരികൃഷ്ണന്‍ , ഒരു പിപഠിഷു! പക്ഷേ... പഠിക്കേണ്ട സമയത്തു യാതൊന്നും പഠിക്കാതിരുന്നവ൯‍ ! ആവശ്യമില്ലാത്തതെല്ലാം പഠിച്ചവന്‍ ! ജീവിതത്തില്‍ ഇപ്പോള്‍ പഠിക്കുന്നതും ചുറ്റും കാണുന്നതും വെറുതെ കുത്തികുറിക്കുന്നു...

പ്രൊഫൈലുകള്‍


       

 

  © Blogger template 'Photoblog' by Ourblogtemplates.com 2008. Template modified by Logictycoons

 

  © Pictures Copyright Harikrishnan Umamaheswaran All rights reserved.

 


 

Back to TOP