2010 ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഏതോ ഒരു പൂവ്


എന്‍റെ അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൂന്തോട്ടത്തിലെ മറ്റൊരു പൂവ്... എന്റെ ഓര്‍മ ശരിയാണെങ്കില്‍ രണ്ടു വ്യഴവട്ടങ്ങള്‍ പിന്നിട്ട എന്റെ 'സംഭവ' ബഹുലമായ ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ ഞാന്‍ ഈ പൂന്തോട്ടത്തിലെ ചെടികള്‍ക്ക് ഇത്തിരി വെള്ളം കൊടുത്തിട്ടുണ്ട്‌...

ക്ലിക്കിയാല്‍ വലിയ സൈസില്‍ കാണാം.


ഏതോ ഒരു പൂ അല്ല...! Black-Eyed Susan Vine. നന്ദി, പദസ്വനം :)

2010 ജൂൺ 8, ചൊവ്വാഴ്ച

ഹെന്റെ കോളാമ്പി പ്യൂ

2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച

മെട്രോ ഇംപാക്റ്റ്‌ എന്റെ ബൈക്കില്‍



കടപ്പാട്: മെട്രോ മനോരമ, തിരുവനന്തപുരം ഫെബ്രുവരി 18, 2010

ഇനിയിപ്പോ ഹെല്‍മെറ്റ്‌ ഇല്ലാതെ പുറത്തിറങ്ങാന്‍ ധൈര്യം കിട്ടില്ല. ഹെല്‍മെറ്റ്‌ ഇല്ലാതെ പിടിച്ച് നിര്‍ത്തിയിട്ടു ഇത്‌കൂടി കണ്ടാല്‍...

2009 ഡിസംബർ 27, ഞായറാഴ്‌ച

ഇനിയൊരു സുനാമി വന്നാല്‍


കേരളത്തില്‍ ആദ്യത്തെ സുനാമി മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ചേര്‍ത്തല അന്ധകാരനഴിയില്‍ സുനാമി തടയാന്‍ കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നു. രാക്ഷസ തിരമാല ഒരു വള്ളം എടുത്തു ലൈറ്റ് ഹൌസില്‍ വച്ചിരുന്നു ഇവിടെ...

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

ഊട്ടിയിലെ പൂവ്‌



ഊട്ടി, ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന്... ഈ ഫോട്ടോയും ഞാനല്ല എടുത്തത്. ഹരീഷ് എന്ന എന്റെ സുഹൃത്താണ് ഇതു ക്ലിക്കിയത്. പക്ഷെ... ഞാന്‍ സഹായിച്ചു! :) ക്യാമറയ്ക്ക് നന്ദി - ജിട്ടു, ജിന്നു.

2009 ഓഗസ്റ്റ് 2, ഞായറാഴ്‌ച

വിശ്രമം - ചേര്‍ത്തല അര്‍ത്തുങ്കല്‍ കടപ്പുറം


ആദ്യ പോസ്റ്റ് ആണിത്‌... ബ്ലോഗിനെക്കുറിച്ച് ഇവിടെ വായിക്കുക... ഞാന്‍ ഈ ഫോട്ടോ എടുക്കാന്‍ സഹായിച്ചു എന്നെ ഉള്ളു! ഫോട്ടോയുടെ അവകാശി കൃഷ്ണകുമാര്‍ ആണ്. ക്യാമറയും മൂപ്പരുടെത് തന്നെ...

അനുയായികള്‍

സന്ദര്‍ശകര്‍

ജാലകം

ഫോട്ടോഗ്രാഫര്‍ !

എന്റെ ഫോട്ടോ
ഞാന്‍ ഹരികൃഷ്ണന്‍ , ഒരു പിപഠിഷു! പക്ഷേ... പഠിക്കേണ്ട സമയത്തു യാതൊന്നും പഠിക്കാതിരുന്നവ൯‍ ! ആവശ്യമില്ലാത്തതെല്ലാം പഠിച്ചവന്‍ ! ജീവിതത്തില്‍ ഇപ്പോള്‍ പഠിക്കുന്നതും ചുറ്റും കാണുന്നതും വെറുതെ കുത്തികുറിക്കുന്നു...

പ്രൊഫൈലുകള്‍


       

 

  © Blogger template 'Photoblog' by Ourblogtemplates.com 2008. Template modified by Logictycoons

 

  © Pictures Copyright Harikrishnan Umamaheswaran All rights reserved.

 


 

Back to TOP